വർക്കല: മുട്ടപ്പലം ചാവടിമുക്ക് രാജാലാന്റിൽ രാജേന്ദ്രന്റെ ഭാര്യ കെ.രാധാമണി (67) നിര്യാതയായി. മക്കൾ: റീജു, റീബു, റിനി. മരുമക്കൾ: അനു, രഞ്ചു, മനോജ് മനോഹരൻ. മരണാനന്തരചടങ്ങ് നവംബർ 8ന്.