photo

നെടുമങ്ങാട് : ചുള്ളിമാനൂർ ഐ.എസ്.ആർ.ഒ ജംഗ്‌ഷൻ സീയോൻ പുരത്തിൽ സി.ജോർജ് (79) നിര്യാതനായി. ഭാര്യ : സലോമി. മക്കൾ : ഫിലോമിന, ജോസ്, അനിത. മരുമക്കൾ : നേശച്ചൻ, സുമ, ഗ്രിഗോറിയസ്. പ്രാർത്ഥന 29 ന് വൈകിട്ട് അഞ്ചിന്.