octo26b

ആറ്റിങ്ങൽ: ഊരുപൊയ്ക വിനീതാ നിവാസിൽ എൻ.വിജയൻ (60)​ നിര്യാതനായി. ഭാര്യ: ബീന. മക്കൾ: വിനീത, വിദ്യ. മരുമകൻ: സൂരജ്. സഞ്ചയനം 30 ന് രാവിലെ 8 ന്.