ഊരൂട്ടമ്പലം : കിടങ്ങപ്പള്ളിക്കോണം ചരുവിള പുത്തൻവീട്ടിൽ പരേതനായ കെ. മാധവൻപിള്ളയുടെ ഭാര്യ പി. രാജമ്മപ്പിള്ള (93) നിര്യാതയായി. മക്കൾ : ശാന്തകുമാരി, സുകുമാരി, സതികുമാരി, രാധാകൃഷ്ണൻ, ഗീതാകുമാരി. മരുമക്കൾ : വി. വിജയൻനായർ, ജി. മോഹനൻനായർ, കെ. സിന്ധു, പി. ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.