ചിറയിൻകീഴ്: പാലകുന്ന് തൈക്കൂട്ടം ഹരേകൃഷ്ണയിൽ പരേതനായ നാരായണന്റെ ഭാര്യ എൻ.മഹേശ്വരി (94) നിര്യാതയായി. മക്കൾ: വത്സല, രമണി, കുമാരി തങ്കം. മരുമക്കൾ: പരേതനായ സോമനാശാരി, വിശ്വനാഥൻ, പരേതനായ ദേവദാസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്