തിരുവനന്തപുരം: ടീചേഴ്‌സ് ഗിൽഡ് നെയ്യാറ്റിൻകര രൂപത കട്ടയ്‌ക്കോട് സെന്റ്.ആന്റണീസ് യു.പി സ്‌കൂളിൽ സംഘടിപ്പിച്ച 'അദ്ധ്യാപക സംഗമം 2019' ഡോ. ഡി.സെൽവരാജ് ഉദ്ഘാടനം ചെയ്തു.ടീചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് ഡി.ആർ.ജോസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ മുഖ്യ പ്രഭാഷണം നടത്തി.കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് അനിൽ,ഫാ.ജോയ് സാബു,ഗിൽഡ് സെക്രട്ടറി കോൺക്ലിൻ ജിമ്മി കോൺ,ഹെഡ്മാസ്റ്റർ പി.ജപരാജ്,വൈസ് പ്രസിഡന്റ് പത്മവിരാജ്,ട്രഷറർ ബിന്നി ബിസ്വാൾ,ബീനാ റോസ്,റീജ തുടങ്ങിയവർ സംസാരിച്ചു.