കൊല്ലം: കിളികൊല്ലൂർ പ്ലവഴികത്ത് വീട്ടിൽ പരേതനായ പള്ളിക്കൽ കരുണാകരൻ പിള്ളയുടെ ഭാര്യ ബി. രാജമ്മ (88, റിട്ട. സാമൂഹ്യക്ഷേമ വകുപ്പ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മകൾ: കെ.ആശദേവി. മരുമകൻ: ഗോപൻ കുറ്റിച്ചിറ (ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എക്സ്. സർവീസ്‌മെൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്).