omanakkuttan

ശ്രീകാര്യം : പാങ്ങപ്പാറ സി.ആർ.പി നഗർ പുല്ലയിൽ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെയും രാജലക്ഷ്മി അമ്മയുടെയും മകൻ ഓമനക്കുട്ടൻ (48) നിര്യാതനായി. സഹോദരങ്ങൾ : സതികല, സന്തോഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.