m-k-yoosaf-ulkadanam-chey

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയസിംഹൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദനൻ, തങ്കപ്പൻ, സുഭാഷ്, ബിന, ജെസി, ഗീതാകുമാരി , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുബിൻ, സൂപ്പർവൈസർ അൽമാസ് അഷറഫ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എ.എച്ച് സലിം സമമ്മാനങ്ങൾ വിതരണം ചെയ്തു.