velayudhan-nair

തിരുവനന്തപുരം : കാലടി ചെറുവത്തുവിള വീട്ടിൽ പി. വേലായുധൻനായർ (86) നിര്യാതനായി. സഹോദരങ്ങൾ : രാമചന്ദ്രൻനായർ, മോഹനകുമാരി, പരേതരായ ജനകയമ്മ, നാരായണൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്‌.