omana

ആര്യനാട് : മേലേച്ചിറ ശ്രീകോവിൽ വീട്ടിൽ ആർ.ബാലരാമന്റെ ഭാര്യ ഓമന (71) നിര്യാതയായി. മക്കൾ: സിന്ധു, സജ. മരുമക്കൾ: കെ.പി. അജയൻ, എം.സുകുമാരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.