njanadasan

കൊറ്റാമം : ചെറുവറ്റൂർ പൊറ്റ ന്യൂസരസിൽ ഇ. ജഞാനദാസൻ (72, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സരസം. പ്രാർത്ഥന: 30ന് രാവിലെ 9.30ന്.