jayapalan-nair

വർക്കല : കരുനിലക്കോട് ജെ.പി. ഭവനിൽ ജയപാലൻ നായർ (72) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: ജയ, രശ്മി, ജിജിൻ. മരുമക്കൾ: ജയകുമാർ, അർജുൻ. സംസ്കാരം ഇന്നു രാവിലെ 10ന്.