narayan-nair

കരമന : തളിയൽ ശിവക്ഷേത്രത്തിന് സമീപം സരസ്വതി ഭവനിൽ (ടി.ആർ.ഡബ്‌ള്യു.എ 279) നാരായൺ നായർ (78) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മിനി, അനിൽകുമാർ. മരുമകൾ: ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.