മണ്ണാമൂല : ഗോമതി വിലാസത്തിൽ (എം.ആർ.എ 106) എം. മോഹനകുമാർ (66) നിര്യാതനായി. പരേതരായ മാധവൻപിള്ളയുടെയും ഗോമതി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രശേഖരൻനായർ, ഗിരിജകുമാരി, ഗീതാദേവി, പരേതയായ ഇന്ദിരാദേവി, രാജശേഖരൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.