തിരുവനന്തപുരം: വിതുര തൊളിക്കോട് നാഗര എം.എസ് ഭവനിൽ സുകുമാരൻ നായർ (83) നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കൾ: മല്ലിക, സിന്ധു. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, മധുസൂദനൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.