തിരുവനന്തപുരം : വട്ടിയൂർക്കാവ് കാവല്ലൂർ ലെയ്‌നിൽ മങ്ങനൂർ വീട്ടിൽ കെ.ആർ.ഡബ്‌ള്യു.എ 166 ൽ സുകുമാരൻ നായരുടെയും സരോജനിഅമ്മയുടെയും മകൻ മനുകുമാർ (42, കെ.എസ്.ആർ.ടി.സി, പേരൂർക്കട) നിര്യാതനായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.