തിരുവനന്തപുരം : സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ജൂലൈ 30 ലെ 3/ 2019 നമ്പർ വിജ്ഞാപന പ്രകാരമുള്ള ജൂനിയർ ക്ലർക്ക് തസ്തികയിലേക്കുള്ള ഒ .എം.ആർ പരീക്ഷ ഡിസംബർ 1 ന് നടത്തുമെന്ന് സഹകരണ പരീക്ഷ ബോർഡ് ഡെപ്യൂട്ടി രജിസ്ട്രാർ അറിയിച്ചു.