എള്ളുവിള : തത്തലംപാട് റോഡരികത്ത് വീട്ടിൽ ക്രിസ്തുദാസ് (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു, ബീന. മരുമക്കൾ: ജോസഫ്, ലത.