nalinakumari

തിരുപുറം : മണ്ണാംവിളാകത്ത് വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ നളിനകുമാരി (80) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ നായർ (കെ.എസ്.ഇ.ബി. സബ് എൻജിനിയർ). മരുമകൾ: പ്രജില പി. നായർ (ബീന). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.