അരുമാനൂർ : മേടലക്കോണം സ്മിതാഭവനിൽ പരേതനായ രാമലിംഗപിള്ളയുടെ മകൻ രഘു (55) നിര്യാതനായി. സഞ്ചയനം: 29 ന് രാവിലെ 9 ന്.