വട്ടവിള : കീഴ്ക്കൊല്ല എസ്.എൽ ഭവനിൽ സൈമൺ (55, കെ.എസ്.ഇ.ബി നെയ്യാറ്റിൻകര സെക്ഷൻ ലൈൻമാൻ, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: ലാലീബായ്. മക്കൾ: ഷെർവിൻ, പ്രതീഷ്, ലിജ ഷെറിൻ. മരുമക്കൾ: ആതിര, അനീഷ്. പ്രാർത്ഥന: നാളെ വൈകിട്ട് 3ന്.