sadasivan-nair

കൊല്ലങ്കോട് : പനവിള കാടാകുറിച്ചി വീട്ടിൽ എൻ.സദാശിവൻ നായർ (82, റിട്ട.ഡിവൈ.എസ്.പി, കേരള പൊലീസ്) നിര്യാതനായി. കൊല്ലങ്കോട് ശ്രീഭദ്രകാളി ക്ഷേത്ര മുൻ സെക്രട്ടറിയാണ്. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: ഓമന അമ്മ. മക്കൾ: ഒ.എസ്. തുളസീധരൻ നായർ (ഡി.സി.സി സെക്രട്ടറി, കന്യാകുമാരി ജില്ല), പരേതനായ ഒ.എസ്. രഘുവരൻ നായർ, സുധ. മരുമക്കൾ: അജിതകുമാരി (വി.ടി.എം എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരം), സുരേഷ്. സഞ്ചയനം : നവംബർ 3ന് രാവിലെ 9 മണിക്ക് .