പൂവാർ: പൂവാർ വടക്കേവീട്ടിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ജി.ചെല്ലമ്മ അമ്മ (95) നിര്യാതയായി . മക്കൾ: രാമചന്ദ്രൻനായർ, വസന്തകുമാരി. മരുമക്കൾ: ഓമനക്കുഞ്ഞമ്മ, കേശവൻനായർ. സഞ്ചയനം വ്യാഴാഴ്ച ഒൻപതിന്.