വർക്കല: പാലച്ചിറ ചിറയിൽവീട്ടിൽ സലാഹുദ്ദീൻ (76, റിട്ട. സുബേദാർ, ഐ എസ് ആർ ഒ, വലിയമല) നിര്യാതനായി. ഭാര്യ: നസീറാബീവി. മക്കൾ: ഹഫ്സർ, ഫൈസൽ, നൗഫൽ. മരുമക്കൾ: നൈമി, ബിൻസ, നിഷ്ലി.