ആറ്റിങ്ങൽ:കൊട്ടിയോട് ശാരദ മന്ദിരത്തിൽ എൻ.സുമലാലിന്റെയും രത്നകുമാരിയുടെയും മകൻ റോഷൻ.എസ്. ലാലും തൃശൂർ തെക്കേമഠം പടിഞ്ഞാറേ ചിറ തോപ്പിൽ ഹൗസിൽ ടി.എസ്.ശിവദാസ് അനിയന്റെയും എസ്.കെ. റാണിയുടെയും മകൾ ആതിരയും തിരുവമ്പാടി ദേവസ്വം കൗസ്തൂഭം ആഡിറ്റോറിയത്തിൽ വിവാഹിതരായി.