വെഞ്ഞാറമൂട് :പാലാംകോണം കിഴക്കേകര പുത്തൻവീട്ടിൽ പരേതനായ ആർ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കെ കമലാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ: സി ദിവാകരൻപിള്ള, കെ രുഗ്മിണി അമ്മ, കെ രാധമ്മ ,കെ ദേവികഅമ്മ, സി ഭാസ്കരപിള്ള, കെ കൃഷ്ണൻകുട്ടി നായർ, സി നാരായണപിള്ള, കെ ലളിതാംബിക മരുമക്കൾ: എം. ജനകമ്മ, ആർ കൃഷ്ണൻകുട്ടിനായർ, വി ജനാർദ്ദനക്കുറുപ്പ്, പി ഭാസ്കരൻനായർ, ബി ലളിതമ്മ, എം എസ് മിനി, ആർ അനിതകുമാരി, വി സുകുമാരപിള്ള സഞ്ചയനം: ചൊവ്വ രാവിലെ 9 -ന്