ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷന് സമീപം സംഗീതിൽ ഡി.സുധീന്ദ്രൻ (79, റിട്ട.സബ് എൻജിനിയർ, ഇലക്ട്രിസിറ്റി ബോർഡ്) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മകൻ: നിഷൂർ (ഇൻസ്പെക്ടർ ,പൊലീസ് ). മരുമകൾ: സ്മിത. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്