obitury

നെടുമങ്ങാട് : വാമനപുരം അതിർത്തിമുക്ക് രേണുക നിവാസിൽ ആർ.ചന്ദ്രൻ (65,കൊച്ചുബാബു) നിര്യാതനായി.ഭാര്യ : രേണുക.മകൾ : നന്ദന ചന്ദ്രൻ.സഞ്ചയനം 30 ന് രാവിലെ 8.30 ന്