വർക്കല: ശിവഗിരി ഗുരുദേവനഗർ സന്ധ്യയിൽ കെ.എം.ലവാനുജൻ (76) ദുബായിൽ നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: സ്വഛന്ദ്, സ്വസ്തിക്. മരുമകൾ: അഞ്ജു സ്വഛന്ദ്. സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.