വിഴിഞ്ഞം:മുല്ലൂർ പ്ലാവിള പുത്തൻ വീട്ടിൽടി.ശാരദ(79)നിര്യാതയായി.മക്കൾ: ശകുന്തള,രാജൻ, വിജയൻ, വേണു. മരുമക്കൾ: ബാബു, ഉഷകുമാരി, സുധ, വിജയകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.