പാറശാല: പാറശാല മഹാദേവർ ക്ഷേത്രത്തിന് സമീപം കാർത്തികയിൽ എസ്. മാധവൻ പിള്ള (90) നിര്യാതനായി. മക്കൾ: സുരേഷ് (കാർത്തിക ഫണ്ട്, പാറശാല), രമേഷ് (റിച്ച് സോഫ്റ്റ്,തിരുവനന്തപുരം), രാജേഷ്, ഭാരതീയ വിദ്യാപീഠം, പാറശാല). മരുമക്കൾ: മീന, ബിനു (ഗവ.സെക്രട്ടേറിയറ്റ്), വിജി.