പേരൂർക്കട: ജി.സി നഗർ പുതുവൽ പുത്തൻവീട്ടിൽ വർഗീസിന്റെ ഭാര്യ ലീലാമ്മ എം (80, റിട്ട .കെ.എസ്.ഇ.ബി വൈദ്യുതി ഭവൻ പട്ടം) നിര്യാതായായി. മക്കൾ :അലക്സ് വർഗീസ്, എബ്രഹാം വർഗീസ്, മിനി വർഗീസ്.