നരുവാമൂട്: മുതിർന്ന കോൺഗ്രസ് നേതാവ് നരുവാമൂട് അനന്ത ശയനത്തിൽ ആർ.വേലായുധ പണിക്കർ (99) നിര്യാതനായി. മക്കൾ: വി.ബാലകൃഷ്ണൻ (റിട്ട.പോസ്റ്റ് മാസ്റ്റർ) , വി.ബാഹുലേയൻ (റിട്ട.മാനേജർ , നെയ്യാറ്റിൻകര കോ-അർബൻ ബാങ്ക്) , വി.രാമചന്ദ്രൻ (പ്രസിഡന്റ് , നരുവാമൂട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി) , പരേതനായ വി.ശിവാനന്ദൻ , വി.വിശ്വനാഥൻ (റിട്ട.കെ.എസ്.ആർ.ടി.സി) , വി.രഘുനാഥൻ (റിട്ട.ഡൽഹി പൊലീസ്) , വി.ബാലചന്ദ്രൻ (സിയോൺ ട്രെഡേഴ്സ്) , വി.വിക്രമൻ (ഫയർ ഫോഴ്സ്) , വി.ശ്രീകണ്ഠൻ (കേരള പൊലീസ്) , വി.ശിശുപാലൻ (ഗൾഫ്) , വി.രാധാകൃഷ്ണൻ (കെ.വി.ആർ ട്രേഡേഴ്സ്). മരുമക്കൾ: ആർ.ശോഭന , എ.ലീല , എം.ശ്രീലത ,എസ്.ബിന്ദു , വി.ലീന , എസ്.ഷീജ (സെക്രട്ടറി , വെളളാപ്പളളി ഹാൻഡ്ലൂം) , എസ്.ഷീബ , എസ്.ബിന്ദു , എ.ഐ.ശശിപ്രഭ , ആർ.റീന , എസ്.സുമ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.