nirmala

വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ കൈരളി ഗാർഡൻസ് സെന്റ് ആന്റണി ഹൗസിൽ പരേതനായ ജോസഫ്‌ തങ്കന്റെ ഭാര്യ നിർമ്മല (60) നിര്യാതയായി .മക്കൾ: സോഫിയ ജോയി, സുനിൽദാസ്‌ .മരുമക്കൾ: ജോയി, സൗമ്യ.