radhamma

കണിയാപുരം: ചിറ്റാറ്റുമുക്ക് പുതുവൽ പുത്തൻവീട്ടിൽ പരേതനായ അച്യുതൻ പിള്ളയുടെ ഭാര്യ രാധമ്മ(78) നിര്യാതയായി. മക്കൾ: ജയകുമാരി, ഗീത കുമാരി, ശരത്ചന്ദ്രൻ നായർ, പ്രേമലത, അനിൽകുമാർ. മരുമക്കൾ: വിജയൻ നായർ, കൃഷ്ണൻകുട്ടി, ശശിധരൻ നായർ, ബിന്ദു, ദീപ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.