കോവളം : മണക്കാട് ചിറമുക്ക് ടി.സി 22/946 ൽ സുൽത്താൻ കണ്ണ് ( 74 , റിട്ട:ഐ.എസ്.ആർ.ഒ ) നിര്യാതനായി . ഭാര്യ മെഹർബീഗം.മക്കൾ: മുംതാസ് ബീഗം ,ഷർമിളബീഗം,ഷാനവാസ് .മരുമക്കൾ:മുഹമ്മദ് അനസ്, സിജു ജാഫർഖാൻ ,സുബിയ .