കോവളം : ഇടയാർ കാളിയൻവിളാകത്ത് വീട്ടിൽ പരേതയായ ആനന്ദബായി യുടെ മകൾ വിശാലാക്ഷി (73) വാഴമുട്ടം കുഴിവിളാകത്ത് ചിത്രാ ഭവനിൽ നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് വാഴമുട്ടത്ത് ചിത്രഭവനിൽ.