കല്ലമ്പലം: നാവായിക്കുളം പൂടൻകട പുത്തൻ വീട്ടിൽ സരോജിനി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ് - 88) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.