shibu

വക്കം:വക്കത്തു പക്കിയന്റവിള വീട്ടിൽ പദ്മദാസിന്റെ മകൻ ഷിബു (46)ആൻഡമാനിൽ നിര്യാതനായി. ഭാര്യ ഷീല (എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ).മകൾ പ്രിയങ്ക.സംസ്ക്കാരം നടത്തി.