കിളിമാനൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് നടത്തുന്ന കടയടപ്പിലും, സെക്രട്ടറിയേറ്റ് മാർച്ചിലും കാരേറ്റ് യൂണിറ്റ് കടകൾ അടച്ച് പ്രതിഷേധച്ച് രാവിലെ 9 ന് കാരേറ്റിൽ നിന്ന് വ്യാപാരികൾ സെക്രട്ടറിയേറ്റിലേക്ക് ധർണ നടത്തുമെന്നും ജില്ലാ സെക്രട്ടറി സന്തോഷ് കുറ്റൂർ അറിയിച്ചു.