നേമം: പളളിച്ചൽ മായംകോട് നേതാജി നഗർ സെക്കന്റ് റോഡ് അംബികാ ഭവനിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ ജാനകി സുമംഗല (84) നിര്യാതയായി. മകൻ: ജയൻ.കെ. മരുമകൾ: അംബിക.വി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30.