charamam

കളളിക്കാട്: മുണ്ടവൻകുന്ന് താന്നിമൂട് വീട്ടിൽ പരേതനായ കുട്ടൻ നാടാരുടെ ഭാര്യ ചെല്ലമ്മ (85)നിര്യാതയായി.മക്കൾ:രഘു,മേരി,പരേതയായ ലില്ലി, സൈമൺ.മരുമക്കൾ:ഷൈലജ,വർഗ്ഗീസ്,പരേതനായ ദാസൻ,ലിജി.പ്രാർത്ഥന: ബുധനാഴ്ച രാവിലെ 9ന്.