m-sekharan

വർക്കല: തച്ചോട് വിളയിൽവീട്ടിൽ എം.ശേഖരൻ (95) നിര്യാതനായി. ഭാര്യ: എൻ.സുലോചന. മക്കൾ: അംബിക, ലീന. മരുമക്കൾ: സുമാനസൻ, ശിവപ്രസാദ്. മരണാനന്തരചടങ്ങ്: 31 രാവിലെ 8.30ന്.