v

വെഞ്ഞാറമൂട്: വെമ്പായം വടക്കേപ്പാറ പഠിപ്പുരവിളാകത്ത് മുഹമ്മദ് മുസ്തഫ(84)നിര്യാതനായി. കോൺഗ്രസ് മാണിക്കൽ മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ. പരേതയായ ജുമൈലാ ബീവി. മക്കൾ: ഷംസാദ് റഷീദ്, ഷൈലാ ഹമീദ്, ഫിറോസ് എം.കമാൽ, ആഷിക് എം.കമാൽ, സാബു എം.കമാൽ, ഷാമിന നൗഷാദ്, സംഷീർ എം.കമാൽ. മരുമക്കൾ: അഡ്വ.അബ്ദുൽ റഷീദ്, പരേതനായ ഷാഹുൽ ഹമീദ്, മിനി തബീഗം, ഷാമി, സുമയ്യ, എം.ആർ.നൗഷാദ്, പരേതയായ ഷിഫ്‌ന, ഷബ്‌ന.