vld-1-

വെള്ളറട: ആനപ്പാറ വസന്താലയത്തിൽ കൃഷ്ണൻകുട്ടിപണിക്കർ (70) നിര്യാതനായി ഭാര്യ പരേതയായ വസന്ത മക്കൾ: വിശ്വഗീത, അശോക് കുമാർ, വിനോദ്, മരുമക്കൾ: വിനോദ് കുമാർ, ശശികല, സൗമ്യ സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.