uuu

നെയ്യാറ്റിൻകര: അരുവിപ്പുറം ആയയിൽ പുണർതത്തിൽ മണിയന്റെ ഭാര്യ ബി.സുഭഗ (49) നിര്യാതയായി.മക്കൾ നിധീഷ്,വിഷ്ണു.സഞ്ചയനം ഇന്ന് രാവിലെ 9ന്.