
പോത്തൻകോട്: നന്നാട്ടുകാവ് അരണ്യകത്തിൽ (മാവർത്തല) രാജശേഖരൻ നായർ (66) നിര്യാതനായി . നന്നാട്ടുകാവ് എൻ എസ് എസ് കരയോഗം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: വസന്തകുമാരി. മക്കൾ: ശ്രീവിശാഖ് (വെസ്റ്റാസ് വിന്റ് പവർ ടെക്‌നോളജി ചെന്നൈ), ശ്രീകുമാർ (ആർക്കിടെക്റ്റ് ) മരുമക്കൾ: നിത്യ, ശ്രുതിഭദ്രൻ. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ