കല്ലറ : തെങ്ങുംകോട് സുന്ദർ ഭവനിൽ പരേതനായ വി .കെ സോമന്റെ മകൻ എസ്. പ്രദീപ് ലാൽ (55) നിര്യാതനായി. കോൺഗ്രസ്. മുതുവിള മണ്ഡലം പ്രസിഡന്റ് ,ഡി.സി.സി.അംഗം, കല്ലറ അഗ്രികൾച്ചർ ഇംപ്രൂവ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാർഗ്ഗവി മാതാവ്. സഹോദരങ്ങൾ: സുന്ദർലാൽ, പ്രേംലാൽ,സുകേശിനി, ജീവൻലാൽ. സഞ്ചയനം.. വെള്ളിയാഴ്ച രാവിലെ 8.30 ന്..