നരുവാമൂട്: നടുക്കാട് പുതുവൽവിള വീട്ടിൽ ആന്റണിയുടെയും അംമ്പികയുടെയും മകൻ അരുൺ.എ (39) നിര്യാതനായി. ഭാര്യ: സൗമ്യ. മകൾ: അമീഷ. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8 ന്.
.